Breaking...

9/recent/ticker-posts

Header Ads Widget

പാര്‍ട്‌ണേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

 


ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കളായ റെയില്‍ വയറിന്റെ കോട്ടയം ജില്ലയിലെ പാര്‍ട്‌ണേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. കിടങ്ങൂര്‍ കട്ടച്ചിറ ചില്ലീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റെയില്‍ടെല്‍ കേരള ഹെഡ് പഴനി വേലന്‍ അധ്യക്ഷത വഹിച്ചു. പുതിയ OTT പ്ലാനുകള്‍, IPv6 എന്നിവയെ സംബന്ധിച്ച ക്ലാസ്സുകളും  ചര്‍ച്ചകളും നടന്നു. ടെക്‌നിക്കല്‍ ഹെഡ് രഞ്ജിത് നയിച്ച ടെക്‌നിക്കല്‍ ക്ലാസ്സില്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കായി സംവാദ പരിപാടിയും ഉണ്ടായിരുന്നു. നിരവധി ഓപ്പറേറ്റര്‍മാര്‍ മീറ്റിംഗില്‍ പങ്കെടുത്തു. സോണല്‍ മാനേജര്‍ അതുല്‍,  മാര്‍ക്കറ്റിംഗ് ഹെഡ് ഇര്‍ഷാദ്, അക്കൗണ്ട്‌സ് ഹെഡ് ബ്രിജേഷ്, ടിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റെയില്‍ വയര്‍ Support team റിഷി മോഹന്‍, സെബിന്‍, ഗോകുല്‍ എന്നിവരും പങ്കെടുത്തു




Post a Comment

0 Comments