Breaking...

9/recent/ticker-posts

Header Ads Widget

പിക്ക് അപ്പ് വാന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു

 


ഏറ്റുമാനൂരില്‍ നിയന്ത്രണം നഷ്ടപെട്ട പിക്ക് അപ്പ് വാന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു. രാവിലെ ഏഴരയോടെ എംസി റോഡില്‍ ഏറ്റുമാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും  പച്ചക്കറിയുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് വളഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പച്ചക്കറികള്‍ റോഡില്‍ ചിതറി വീണു.. ക്രെയിന്‍ എത്തിച്ചാണ് വാഹനം നിവര്‍ത്തിയത്. കെ എസ്ഇബി ജീവനക്കാര്‍ എത്തി വൈദ്യുതി പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിച്ചു.




Post a Comment

0 Comments