Breaking...

9/recent/ticker-posts

Header Ads Widget

പൂവരണി വൈയ്യക്കര ഭഗവതി ക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമവും ഭഗവത് സേവയും നടന്നു.

 


പൂവരണി വൈയ്യക്കര ഭഗവതി ക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമവും ഭഗവത് സേവയും നടന്നു. കല്ലംപളളി ഇല്ലം ദാമോദരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി കുന്നത്ത് ഇല്ലം ശ്രീജിത്ത് നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ്. ചടങ്ങുകള്‍ നടന്നത്. വൈയ്യക്കര ഭഗവതീ  ക്ഷേത്രത്തില്‍  പ്രശ്‌നവിധി പ്രകാരമുള്ള അഖണ്ഡനാമജപവും ഹോമങ്ങളും  ഞായറാഴ്ച നടന്നു.




Post a Comment

0 Comments