Breaking...

9/recent/ticker-posts

Header Ads Widget

തലച്ചോറിന് അപൂര്‍വ്വ രോഗം ബാധിച്ച പ്രശോഭിന്റെ ചികിത്സയ്ക്കായി കൈകോര്‍ത്ത് മാഞ്ഞൂര്‍

 


തലച്ചോറിന് അപൂര്‍വ്വ രോഗം ബാധിച്ച  പ്രശോഭിന്റെ ചികിത്സയ്ക്കായി കൈകോര്‍ത്ത് മാഞ്ഞൂര്‍. ഞായറാഴ്ച മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ചികിത്സ ധനസമാഹരണത്തില്‍ 22.5 ലക്ഷം രൂപയോളം ആണ് സംഭാവനയായി ലഭിച്ചത്.




Post a Comment

0 Comments