Breaking...

9/recent/ticker-posts

Header Ads Widget

സര്‍വകലാശാല ആസ്ഥാനങ്ങളില്‍ പ്രതിഷേധ പരിപാടി

 


സര്‍വകലാശാലകളില്‍ വൈസ്ചാന്‍സിലര്‍ നിയമനത്തിന്  ചട്ടവിരുദ്ധമായി സെര്‍ച്ച് കമ്മറ്റി രൂപീകരിക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല ആസ്ഥാനങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. എംജി സര്‍കലാശാല കവാടത്തിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടയിടുന്നതിനുള്ള ശ്രമങ്ങളാണ് സംഘപരിവാറും ഗവര്‍ണറും നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.




Post a Comment

0 Comments