Breaking...

9/recent/ticker-posts

Header Ads Widget

ചതുര്‍ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

 


പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ ചതുര്‍ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. മന്ത്രി റോഷി അഗസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു.




Post a Comment

0 Comments