Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ ഗവ. യു.പി. സ്‌കൂളിലെ വായന മാസാചരണം സമാപിച്ചു.

 


പുന്നത്തുറ ഗവ. യു.പി. സ്‌കൂളിലെ വായന മാസാചരണം സമാപിച്ചു. ഇതോടനുബന്ധിച്ച് സാഹിത്യകാരനും കുഞ്ഞുണ്ണി സ്മാരക സാഹിത്യ പുരസ്‌കാര ജേതാവുമായ ടി.എ മണി തൃക്കോതമംഗലം കുട്ടികളുമായി സംവദിച്ചു. ബഷീര്‍ദ ിനത്തോട് അനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ പ്രത്യക പതിപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കവിത ആലാപനം, കവിതയുടെ ദൃശ്യാവിഷ്‌കാരം, തുടങ്ങിയ  പരിപാടികളും നടന്നു. പിടിഎ പ്രസിഡന്റ് ജോസ്മി ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ബിജോ ജോസഫ്, സ്റ്റാഫ് പ്രതിനിധി സജി പി ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments