Breaking...

9/recent/ticker-posts

Header Ads Widget

ബോധവത്കരണ ക്ലാസ്സും അധ്യാപക രക്ഷാകര്‍തൃ സമ്മേളനവും

 


പുന്നത്തുറ ഗവ. യുപി സ്‌കൂളില്‍  രക്ഷിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസ്സും അധ്യാപക രക്ഷാകര്‍തൃ സമ്മേളനവും നടന്നു. 2024 - 25 അധ്യയന വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏറ്റുമാനൂര്‍  പോലീസ് സ്റ്റേഷനിലെ സിപിഒ ജോസഫ് തോമസ്, കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മുനുകരുതലുകള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. പിടിഎ പ്രസിഡന്റ് ജോസ്മി ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ ബിജോ ജോസഫ് , സ്റ്റാഫ് പ്രതിനിധി ജിസ്മി ജോസഫ് എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments