Breaking...

9/recent/ticker-posts

Header Ads Widget

തടിയിലും ചിരട്ടയിലും ശില്‍പങ്ങളൊരുക്കി രമണന്‍

 


തടിയിലും ചിരട്ടയിലും മനോഹര ശില്പങ്ങള്‍ ഒരുക്കുകയാണ് 76 കാരനായ   കടപ്പാട്ടൂര്‍ വട്ടമറ്റത്തില്‍  രമണന്‍. കെഎസ്ആര്‍ടിസിയില്‍  പെയിന്ററായിരുന്ന ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് മനോഹര ശില്പങ്ങളുടെ നിര്‍മ്മിതിയിലേക്കു കടന്നത്.  ആനത്തല ,ഗണപതി, മയില്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ശില്പങ്ങളാണ് രമണന്‍ നിര്‍മിച്ചിരിക്കുന്നത്.




Post a Comment

0 Comments