രാമപുരം ഐങ്കൊമ്പ് മേഖലയില്‍ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വിതച്ചു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് അന്‍പതോളം വീടുകള്‍ തകര്‍ന്നു. മേഖലയില്‍ റവന്യൂ-കൃഷി വകുപ്പധികൃതര്‍ സന്ദര്‍ശിച്ച് നാശനഷ്ടംവിലയിരുത്തി.

0 Comments