Breaking...

9/recent/ticker-posts

Header Ads Widget

രാമപുരത്തെ നാലമ്പലങ്ങളൊരുങ്ങി.

 


ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകാന്‍ രാമപുരത്തെ നാലമ്പലങ്ങളൊരുങ്ങി. ജൂലായ് 16 മുതല്‍ ആഗസ്റ്റ് 16 വരെയാണ് ഈ വര്‍ഷത്തെ നാലമ്പല ദര്‍ശനം നടക്കുന്നത്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി നാലമ്പല ദര്‍ശന കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.




Post a Comment

0 Comments