Breaking...

9/recent/ticker-posts

Header Ads Widget

രാമ മന്ത്ര ധ്വനികളുമായി രാമായണ മാസാചരണത്തിന് ചൊവ്വാഴ്ച തുടക്കമാകും.

 


രാമ മന്ത്ര ധ്വനികളുമായി രാമായണ മാസാചരണത്തിന് ചൊവ്വാഴ്ച തുടക്കമാകും. രാമായണ പാരായണവും രാമായണ സത്സംഗങ്ങളും ക്ഷേത്രങ്ങളിലും ഭവനങ്ങളിലും നടക്കും. രാമപുരത്തെ ക്ഷേത്രങ്ങളില്‍ നാലമ്പല ദര്‍ശനത്തിനും കര്‍ക്കിടകം ഒന്നിന്  തുടക്കമാകും.





Post a Comment

0 Comments