Breaking...

9/recent/ticker-posts

Header Ads Widget

മരം വീണ് ഗതാഗതം തടസപ്പെട്ടു



കോട്ടയം ഏറ്റുമാനൂര്‍ റോഡില്‍ ഓണംതുരുത്തില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഓണംതുരുത്ത് കവലയ്ക്ക് സമീപമാണ് ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ മരം വീണത്. റോഡിനു കുറുകെ മരം വീണതോടെ ഈ വഴിയിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടു. ഏറ്റുമാനൂര്‍ പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്ത് എത്തി മരം വെട്ടിമാറ്റി.




Post a Comment

0 Comments