Breaking...

9/recent/ticker-posts

Header Ads Widget

റോഡ് തകര്‍ന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നു.

 


കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിലേയ്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡ് തകര്‍ന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നു. കുഴികള്‍ മൂടാനായി മണ്ണിട്ടെങ്കിലും മഴ പെയ്തതോടെ ദുരിതം ഇരട്ടിയായി. അതേസമയം ബസ് സ്റ്റാന്റിന്റെയും റോഡിന്റെയും ശോച്യാവസ്ഥ പരിഹരിക്കുന്ന വിഷയത്തില്‍ സ്ഥലം ആര്‍പ്പൂക്കര പഞ്ചായത്തും സ്ഥലംഎംഎല്‍എ കൂടിയായ മന്ത്രി വി എന്‍ വാസവനും തമ്മില്‍ തര്‍ക്കം തുടരുകയാണ്.



Post a Comment

0 Comments