Breaking...

9/recent/ticker-posts

Header Ads Widget

റോഡരികിലെ വലിയ കുഴി അപകട കെണിയാകുന്നു

 


പാലാ ഉഴവൂര്‍ റോഡില്‍ ബോയ്‌സ് ടൗണിന് സമീപം റോഡരികിലെ വലിയ കുഴി അപകട കെണിയാകുന്നു . രാത്രി സമയങ്ങളില്‍ വാഹനങ്ങള്‍ കുഴിയില്‍ വീഴാന്‍ സാധ്യത ഏറെയാണ്. നാളുകള്‍ക്ക് മുമ്പ് രൂപപ്പെട്ട കുഴി അധികൃതര്‍ വലിയ വീപ്പ ഇട്ട്  മൂടിയിരിക്കുകയാണ് .ഈ കുഴിയടക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതായി പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ പറഞ്ഞു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണിത് . റോഡില്‍ പലയിടത്തും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും വേഗം നടപടി ഉണ്ടാവണമെന്ന് ആവശ്യമാണ് ഉയരുന്നത്.




Post a Comment

0 Comments