ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ചേര്‍പ്പുങ്കല്‍ ജംഗ്ക്ഷന് സമീപം കുഴി രൂപപ്പെട്ട ഭാഗം മോന്‍സ് ജോസഫ് എ.എല്‍എ. സന്ദര്‍ശിച്ചു എത്രയും വേഗം അപകടകരമായ കുഴി അടയ്ക്കാന്‍ ഉദ്യോഗസ്ഥരോട് എം. എല്‍ എ . നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥരെയുംaMLA വിളിച്ച് വരുത്തിയിരുന്നു. അപകടരമായ കുഴിയെക്കുറിച്ച് സ്റ്റാര്‍ വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
0 Comments