Breaking...

9/recent/ticker-posts

Header Ads Widget

അന്താരാഷ്ട്ര സഹകരണദിനാചരണവും അവാര്‍ഡ് വിതരണവും

 


അന്താരാഷ്ട്ര സഹകരണദിനാചരണവും അവാര്‍ഡ് വിതരണവും ജൂലൈ 6 ന് കോട്ടയത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന  പൊതുസമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.




Post a Comment

0 Comments