Breaking...

9/recent/ticker-posts

Header Ads Widget

സന്ധ്യ ആര്‍ പാലാ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു.

 


സന്ധ്യ ആര്‍ പാലാ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. 13-ാം വാര്‍ഡ് കൗണ്‍സിലറായ സന്ധ്യ CPI പ്രതിനിധിയാണ്. ഇടതുമുന്നണിയിലെ ധാരണ പ്രകാരം കേരളാ കോണ്‍ഗ്രസ് എം ലെ മായാ പ്രദീപ് രാജിവച്ച ഒഴിവിലാണ് സന്ധ്യ ആര്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായി  തെരഞ്ഞടുക്കപ്പെട്ടത്.




Post a Comment

0 Comments