Breaking...

9/recent/ticker-posts

Header Ads Widget

യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു

 


തലച്ചോറിനെ ബാധിച്ചഅപൂര്‍വ രോഗത്തിന്റെ ചികിത്സയ്ക്കായി യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. മാഞ്ഞൂര്‍ സൗത്ത് മൂശാരിപ്പറമ്പില്‍ പ്രശോഭ് പുരുഷോത്തമന്‍ ആണ് ഗുരുതരമായ രോഗം ബാധിച്ച്  ചികിത്സയില്‍ കഴിയുന്നത്. 40 ലക്ഷത്തോളം രൂപയാണ് പ്രശോഭിന് ചികിത്സയ്ക്കായി വേണ്ടിവരുന്നത്.




Post a Comment

0 Comments