Breaking...

9/recent/ticker-posts

Header Ads Widget

സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠ ദാനം പരിപാടി

 


വെറുതെ കിടക്കുന്ന ഭൂമിയും പൂട്ടിക്കിടക്കുന്ന വീടുകളും ഭൂദാനത്തിലൂടെ വിട്ടു നല്കിയാല്‍ ആയിരങ്ങള്‍ക്കു തലചായ്ക്കാനൊരിടമാകുമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യന്‍. സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠ ദാനം പരിപാടി കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.




Post a Comment

0 Comments