Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാരിനെതിരെയുള്ള സമരവുമായി എസ്എഫ്ഐ

 


സര്‍ക്കാരിനെതിരെയുള്ള സമരവുമായി എസ്എഫ്ഐ. കോട്ടയം മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.




Post a Comment

0 Comments