Breaking...

9/recent/ticker-posts

Header Ads Widget

പാലാ ആണ്ടൂര്‍ SME നഴ്‌സിംഗ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ KSU വിന് വിജയം.

 


ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള പാലാ ആണ്ടൂര്‍ SME നഴ്‌സിംഗ് കോളേജ്  യൂണിയന്‍ തിരഞ്ഞെടുപ്പില്‍ KSU വിന് വിജയം.  കെഎസ് യു 13 ല്‍ 11 സീറ്റും നേടി യൂണിയന്‍ പിടിച്ചെടുത്തു. അരവിന്ദ് സുധീര്‍ (ചെയര്‍മാന്‍ ) , അലീന സ്റ്റീഫന്‍, ആലേഷ് കൃഷ്ണ (വൈസ് ചെയര്‍പേഴ്‌സണ്‍) , എന്നിവരുടെ നേതൃത്വത്തിലുള്ള പാനലിലെ 11 പേരാണ് വിജയിച്ചത്. ആഹ്ലാദ പ്രകടനത്തിന് KSU  സംസ്ഥാന കണ്‍വീനര്‍ സെബാസ്റ്റ്യന്‍ ജോയ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട്ട്, ആഷിന്‍ അനില്‍, ഇമ്മാനുവല്‍ ലtക്കോസ്, ആല്‍ബിന്‍ പി ഫ്രാന്‍സിസ്  എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments