Breaking...

9/recent/ticker-posts

Header Ads Widget

SMYM-KCYM സുവര്‍ണ്ണ ജൂബിലി സമാപന ആഘോഷം

 


എസ്.എംവൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെ സുവര്‍ണ്ണ ജൂബിലി സമാപന ആഘോഷം   പാലാ സെന്റ്. തോമസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.   മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ പ്രഭാഷണം നടത്തി. SMYM രൂപതാ പ്രസിഡന്റ്  എഡ്വിന്‍ ജോസി അധ്യക്ഷനായിരുന്നു.  രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി ആമുഖപ്രഭാഷണം നടത്തി.. ഫാദര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.  SMYM ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ സാം സണ്ണി ഓടയക്കല്‍, ഫാദര്‍ ജോസഫ് ആലഞ്ചേരി,  സി. ഷൈനി., മിജോ ജോയി  കുന്നത്താനിയെല്‍,  സാജു അലക്‌സ്, ഫാദര്‍ ജോസഫ് ചിന്നത്തുപറമ്പില്‍, റ്റിന്‍സി ബാബു,  ജൂബിറ്റ് കടയ്കാമഠത്തില്‍ എന്നിവര്‍പ്രസംഗിച്ചു.




Post a Comment

0 Comments