Breaking...

9/recent/ticker-posts

Header Ads Widget

മലയാളി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു

 


ചരിത്രത്തിലാദ്യമായി ഒരു മലയാളി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഓണം തുരുത്ത് സ്വദേശി ചാമക്കാലയില്‍ സോജന്‍ ജോസഫാണ് ആഷ് ഫോര്‍ഡില്‍ നിന്നും ലേബര്‍ പാര്‍ട്ടി MP യായി തെരഞ്ഞെടുക്കപ്പെട്ടത്  സോജന്‍ ജോസഫിന്റെ വിജയം മലയാളികള്‍ക്കും ജന്മനാടിനും അഭിമാനമായി.




Post a Comment

0 Comments