Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികള്‍ക്ക് മട്ടുപ്പാവ് കൃഷിയില്‍ പ്രായോഗിക പരിശീലനം നല്‍കി.

 


കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മട്ടുപ്പാവ് കൃഷിയില്‍ പ്രായോഗിക പരിശീലനം നല്‍കി. 


കുറഞ്ഞ സ്ഥലത്ത് വിജയകരമായി പച്ചക്കറികള്‍ നട്ടുവളര്‍ത്താന്‍  കഴിയുന്ന കൃഷിരീതിയാണ് പരിശീലിപ്പിച്ചത്. ആശാവര്‍മ്മ  ക്ലാസ് നയിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സമ്പത്ത് ആര്‍, അധ്യാപികമാരായ ബീന ഒ.പി ,അര്‍ച്ചന ചന്ദ്രന്‍, ജയചന്ദ്രവര്‍മ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments