Breaking...

9/recent/ticker-posts

Header Ads Widget

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടന്നു

 


കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടന്നു. ബഷീര്‍കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരവും,  ക്വിസ് മത്സരവും സംഘടിപ്പിച്ചു. ബഷീര്‍ അനുസ്മരണ പരിപാടികള്‍ സ്‌കൂള്‍ പ്രധാനാധ്യാപിക  സ്റ്റാഫ് സുജാമേരി തോമസ് ഉദഘാടനം ചെയ്തു സ്റ്റാഫ്‌സെക്രട്ടറി ബിജു സി ജെ അധ്യക്ഷനായിരുന്നു  ജിജിമോള്‍ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ മാത്യു ഫിലിപ്, ജിനോ തോമസ്, പിങ്കി ജോയ്, ടീന ജോണ്‍, ഡോണാ ജോബി  എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ വൈക്കം മുഹമ്മദ് ബഷീര്‍, പാത്തുമ്മയും ആടും എന്നീ കഥാപാത്രങ്ങ്ങളുടെ ദൃശ്യാവിഷ്‌കരണവും ശ്രദ്ധേയമായി. പരിപാടിയോടനുബന്ധിച്ച്  ബഷീര്‍ അനുസ്മരണ ക്വിസ് മത്സരവും സംഘടിപ്പിച്ചു.




Post a Comment

0 Comments