Breaking...

9/recent/ticker-posts

Header Ads Widget

ഡോ. വന്ദനാദാസിന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

 


ഡോ. വന്ദനാദാസിന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കോട്ടയത്ത് എത്തിയപ്പോഴാണ് അദ്ദേഹം ഡോ. വന്ദനയുടെ വീട്ടിലെത്തിയത്. ഡോ. വന്ദനയുടെ അസ്ഥിത്തറയില്‍ പുഷ്പാര്‍ച്ചന നടത്തിയ സുരേഷ് ഗോപി  മാതാപിതാക്കളെ ആശ്വസിപ്പിച്ചു.




Post a Comment

0 Comments