Breaking...

9/recent/ticker-posts

Header Ads Widget

കേരള ടീമിന് സ്വര്‍ണമെഡല്‍

 


പാന്‍_  അമേരിക്കന്‍ മാസ്റ്റേഴ്‌സ് ഗെയിംസിലെ നീന്തല്‍ മത്സരത്തില്‍ കേരള ടീമിന് സ്വര്‍ണമെഡല്‍. അമേരിക്കയിലെ ക്ലീവ് ലന്‍ഡില്‍, നടന്ന മത്സരത്തില്‍ 4x50 മീറ്റര്‍ മെഡ്ലെ റിലേയിലാണ് ടീം സ്വര്‍ണ മെഡല്‍ നേടിയത്. പാലായിലെ നീന്തല്‍ താരങ്ങളായ കുര്യന്‍ ജേക്കബ്, തോമസ് ടി ജെ, പ്രൊഫ കെ സി സെബാസ്റ്റ്യന്‍ എന്നിവരും തിരുവനന്തപുരത്തു നിന്നുള്ള ദേവാനന്ദുമടങ്ങിയ ടീമാണ് അമേരിക്കയില്‍ നടന്ന മത്സരത്തില്‍നേട്ടം കൊയ്തത്.




Post a Comment

0 Comments