Breaking...

9/recent/ticker-posts

Header Ads Widget

ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തിനായി മുഖാമുഖം പരിപാടി

 


ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തിനായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന പരിപാടി ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് പടികര ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments