Breaking...

9/recent/ticker-posts

Header Ads Widget

താല്‍ക്കാലിക കാത്തിരിപ്പു കേന്ദ്രം നിര്‍മാണം പത്തുദിവസത്തിനകം

 


കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡിലെ താല്‍ക്കാലിക കാത്തിരിപ്പു കേന്ദ്രം നിര്‍മാണം പത്തുദിവസത്തിനകം ആരംഭിക്കും. നഗരസഭാ കൗണ്‍സില്‍  കാത്തിരിപ്പുകേന്ദ്രത്തിന്റെ മാതൃകയും, കരാര്‍ വ്യവസ്ഥയും ഭേദഗതികളോടെ അംഗീകരിച്ചു. കോട്ടയം അച്ചായന്‍സ് ഗോള്‍ഡാണ് കരാര്‍ നേടിയത്. 11 മാസത്തേക്കാണ് കരാര്‍. പരസ്യ ഡപ്പോസിറ്റായി പ്രതിവര്‍ഷം നാലു ലക്ഷം രൂപയും കോട്ടയം നഗരസഭയ്ക്ക് നല്‍കണം. സ്റ്റാന്‍ഡില്‍ റോട്ടറി ക്ലബ് നടത്തിവന്നിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ നഗരസഭ ഏറ്റെടുത്ത് അടിയന്തിരമായി തുറക്കുവാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.




Post a Comment

0 Comments