Breaking...

9/recent/ticker-posts

Header Ads Widget

കള്ള് ഷാപ്പ് തുടങ്ങുന്നതിനെതിരെ പ്രതിഷേധം

 


ജനവാസ കേന്ദ്രത്തില്‍ കള്ള് ഷാപ്പ് തുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭരണങ്ങാനം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ അയ്യമ്പാറ ജംഗ്ഷനിലാണ് കള്ള് ഷാപ്പ് ആരംഭിയ്ക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ്  ഇതേ സ്ഥലത്ത് കള്ള് ഷാപ്പ് ആരംഭിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു.  പുതിയ നീക്കത്തിനെതിരെയും ശക്തമായി സമരരംഗത്തിറങ്ങുകയാണ് നാട്ടുകാര്‍.




Post a Comment

0 Comments