Breaking...

9/recent/ticker-posts

Header Ads Widget

മരം കടപുഴകി വീണു.

 


കനത്ത മഴയിലും കാറ്റിലും വീട്ടിനു മുകളിലേയ്ക് മരം കടപുഴകി വീണു. കുറിച്ചിത്താനം വില്ലേജ് ഓഫീസിനു സമീപം മലാനകരോട്ട് തോമസിന്റെ വീടിനുമുകളിലാണ് മരം വീണത്. വീടിനു സമീപത്തെ പുരയിടത്തില്‍ നിന്ന പൊങ്ങല്യമാണ് കാറ്റില്‍ മറിഞ്ഞു വീണത്. വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. വൈകീട്ട് 4 മണിയെടെയാണ് ശക്തമായ കാറ്റുംമഴയുമുണ്ടായത്.




Post a Comment

0 Comments