ഏറ്റുമാനൂര്‍ നഗരസഭയില്‍ യുഡിഎഫില്‍ പ്രതിസന്ധി. വൈസ് ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കൗണ്‍സിലറായ കെ ബി ജയമോഹന് പാര്‍ട്ടി നേതൃത്വം കത്ത് നല്‍കി. എന്നാല്‍ സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് ജയമോഹന്‍. അവിശ്വാസത്തിലൂടെ ജയമോഹനെ പുറത്താക്കാന്‍ വേണ്ട അംഗബലവുംയുഡിഎഫിനില്ല.
0 Comments