Breaking...

9/recent/ticker-posts

Header Ads Widget

ഉമ്മന്‍ ചാണ്ടി അനുസ്മരണവും സ്‌നേഹവിരുന്നും കാണക്കാരി അസ്സീസി സ്‌നേഹാലയത്തില്‍ നടന്നു.

 


 കെഎസ് യു കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും സ്‌നേഹവിരുന്നും കാണക്കാരി അസ്സീസി സ്‌നേഹാലയത്തില്‍ നടന്നു.  KSU സംസ്ഥാന കണ്‍വീനര്‍ സെബാസ്റ്റ്യന്‍ ജോയ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സഖറിയാസ് സേവ്യര്‍, സെബാസ്റ്റ്യന്‍ കടുവക്കുഴി, അഡ്വ ജിതിന്‍ ജോര്‍ജ്, സൈജു കല്ലളയില്‍, ജെയ്ജിന്‍ കെ ജോജി, എഡ്വിന്‍ അപ്പോഴി, സോജിന്‍ സെബാസ്റ്റ്യന്‍, ആഷിന്‍ അനില്‍,  ജിസ്മോന്‍, ജോസഫ് ജോണ്‍, അഭിനവ്, സിറില്‍ ജോയ് തുടങ്ങിയവര്‍നേതൃത്വം നല്‍കി.




Post a Comment

0 Comments