Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ വിജയന്‍ സ്മാരക പുരസ്‌ക്കാരം മുന്‍ നിയമസഭാ സ്പീക്കര്‍ വി.എം. സുധീരന് സമര്‍പ്പിച്ചു

 


ഈ വര്‍ഷത്തെ ഉഴവൂര്‍ വിജയന്‍ സ്മാരക പുരസ്‌ക്കാരം മുന്‍ നിയമസഭാ സ്പീക്കര്‍ വി.എം. സുധീരന് സമര്‍പ്പിച്ചു . ഉഴവൂര്‍ വിജയന്റെ 7-ാം ചരമവാര്‍ഷിക ദിനത്തില്‍  കോട്ടയത്ത് നടന്ന ചടങ്ങില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ പുരസ്‌കാരദാനം നിര്‍വഹിച്ചു. അനുസ്മരണ സമ്മേളനം മന്ത്രി A.K ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments