Breaking...

9/recent/ticker-posts

Header Ads Widget

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടന്നു

 


കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടന്നു. കഥാകൃത്തും നോവലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയുമായ ബഷീറിന്റെ ചരമദിനത്തില്‍ അദ്ദേഹത്തിന്റെ  പ്രസിദ്ധമായ പാത്തുമ്മയുടെ ആട് എന്ന നോവലിലെ ഒരു കഥാസന്ദര്‍ഭത്തിന്റെ ദൃശ്യാവിഷ്‌കാരം ശ്രദ്ധയാകര്‍ഷിച്ചു. ബഷീര്‍ കൃതികളുടെ പ്രദര്‍ശനവും നടന്നു. അധ്യാപകരും PTA അംഗങ്ങളും നേതൃത്വം നല്‍കി.




Post a Comment

0 Comments