Breaking...

9/recent/ticker-posts

Header Ads Widget

പുതിയ കിച്ചന്‍ കം സ്റ്റോറിന്റെ നിര്‍മാണമാരംഭിച്ചു

 


വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പുതിയ കിച്ചന്‍ കം സ്റ്റോറിന്റെ നിര്‍മാണമാരംഭിച്ചു. കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമന്‍, വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  മഞ്ജു ബിജു എന്നിവര്‍ ചേര്‍ന്ന്  തറക്കല്ലിട്ടു. നിര്‍മാണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം നിര്‍വഹിച്ചു. വലവൂര്‍ മനോജ് ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ  വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ബിജു,  പിടിഎ പ്രസിഡന്റ് ബിന്നി ജോസഫ് , എംപിടിഎ പ്രസിഡന്റ്  രജി സുനില്‍ , എസ് എം സി  ചെയര്‍മാന്‍ രാമചന്ദ്രന്‍ കെ എസ് എന്നിവര്‍പങ്കെടുത്തു.




Post a Comment

0 Comments