Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടന്നു.

 


കാരിത്താസ് ആശുപത്രിയുടെയും അണക്കര റോട്ടറി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് അണക്കര SNDP ഹാളില്‍ നടന്നു. കാരിത്താസ് നഴ്‌സിംഗ് കോളേജ് , കാരിത്താസ് ഫാര്‍മസി കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധനയും മരുന്നു വിതരണവും നടന്നത്.  ഓര്‍ത്തോ പീഡിക്‌സ്, എന്‍ഡോക്രൈനോളജി, ഗ്യാസ്‌ട്രോ എന്റോളജി, കാര്‍ഡിയോളജി ,  ന്യൂറോളജി ,പീഡിയാട്രിക്‌സ്, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളില്‍ വിദദ്ധ ഡോക്ടര്‍മാര്‍  പരിശോധന നടത്തി. Echo , ECG BP തുടങ്ങിയ പരിശോധനകളും നടന്നു. നിരവധയാളുകള്‍ രോഗപരിശോധനയ്ക്കായി എത്തിയിരുന്നു.





Post a Comment

0 Comments