Breaking...

9/recent/ticker-posts

Header Ads Widget

ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്റര്‍പ്രെണ്ണേഴ്സ് സംസ്ഥാന പ്രതിനിധി സമ്മേളനം

 


അക്ഷയ കേരളത്തിന്റെ ഐശ്വര്യമാണെന്നും അക്ഷയയ്ക്കും സംരംഭകര്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്റര്‍പ്രെണ്ണേഴ്സ് സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




Post a Comment

0 Comments