ടാറിംഗ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ട വെമ്പള്ളി കടപ്ലാമറ്റം കുമ്മണ്ണൂര്‍ റോഡ് പുനരുദ്ധാരണം വൈകുന്നു. റോഡ് റീ ടാറിംഗ് നടത്തി യാത്രായോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ റോഡിലെ കുഴികളില്‍ വാഴനട്ട് പ്രതിഷേധ സമരം. മോന്‍സ് ജോസഫ് എംഎല്‍എയും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലുള്ള ശീതസമരം വികസനം തടസ്സപ്പെടുത്തുകയാണെന്ന് BJP ആരോപിച്ചു.
0 Comments