Breaking...

9/recent/ticker-posts

Header Ads Widget

വിക്ടര്‍ ജോര്‍ജിന്റെ 23-ാം ചരമവാര്‍ഷിക ആചാരണം

 


ഉരുള്‍പൊട്ടലിന്റെ ചിത്രമെടുക്കുന്നതിനിടയില്‍ മരണത്തിനു കീഴടങ്ങിയ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ 23-ാം ചരമവാര്‍ഷിക ആചാരണം കാണക്കാരിയില്‍ നടന്നു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെയും പൗരാവലിയുടെയും ആഭിമുഖ്യത്തിലാണ് അനുസ്മരണം നടന്നത് . കാണക്കാരി പഞ്ചായത് വൈസ് പ്രസിഡന്‍് ബിജു പഴയപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മനോജ് ഇടപ്പാട്ടില്‍ അധ്യക്ഷനായിരുന്നു . പി.യു  മാത്യു, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, റജി ജോസഫ് , മിനി സതീശന്‍ , വിശ്വംഭരന്‍ ഒലിയംപ്ലാക്കില്‍, സോണി ജോസഫ്, PC ജോസഫ് , അമ്മിണി കെ.കെ , VK സുകമാരന്‍, മനോജ് ചെന്നാട്ടുപറമ്പില്‍, റജി കാണക്കാരി, റജി മോന്‍ ജോര്‍ജ് , വിക്ടര്‍ ജോര്‍ജിന്റെ സഹോദരി അല്‍ഫോന്‍സ് , കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments