Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

 


പാലാ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2024 25 വര്‍ഷത്തെ സ്‌കൂള്‍ പ്രവര്‍ത്തന  ഉദ്ഘാടനം നടന്നു പാലാ ബിആര്‍സി ഹാളില്‍ സര്‍ഗം 2024 ന്റെ ഉദ്ഘാടനം പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍  നിര്‍വഹിച്ചു. പാലാ എ ഇ ഒ ശൈല ബി അധ്യക്ഷയായിരുന്നു  മുന്‍ എ ഇ ഒ  ശ്രീകല,  ബി.പി ഒ ജോളി  ,ഷിബു മോന്‍,  അനു മെറിന്‍, ജിസ് കടപ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments