Breaking...

9/recent/ticker-posts

Header Ads Widget

വിശ്വബ്രാഹ്‌മണ ആചാര്യസംഗമവും മഹായജ്ഞവും കോട്ടയത്ത് നടന്നു.

 


വിശ്വബ്രാഹ്‌മണ ആചാര്യസംഗമവും മഹായജ്ഞവും കോട്ടയത്ത് നടന്നു.  കോട്ടയം ജില്ലാ സംഗമം ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സാബു മരങ്ങാട്ടുപിള്ളി അധ്യക്ഷത വഹിച്ചു. വൈദികം, താന്ത്രികം, വാസ്തുശാസ്ത്രം ജ്യോതിഷം തുടങ്ങിയ രംഗങ്ങളിലെ പ്രഗത്ഭരേയും വിശ്വകര്‍മ്മ സംഘടനാ നേതാക്കളെയും ആദരിച്ചു. ആചാര്യ സന്തോഷ് നെല്ലിക്കോട്ടില്‍, ആചാര്യ ജയചന്ദ്രന്‍ വൈക്കത്തുശ്ശേരി, ആചാര്യ കെ.ബി.സുരേഷ് ഞീഴൂര്‍, ആചാര്യ രവീന്ദ്രന്‍ വാകത്താനം, ഡോ. ബി.രാധാകൃഷ്ണന്‍, ബിന്ദു വിക്രമന്‍, ഡോ. സുധീഷ് ആചാര്യ , രാജേന്ദ്രന്‍ കോഴാ, ആചാര്യ സന്തോഷ്  എന്നിവര്‍ പ്രസംഗിച്ചു. ആചാര്യ സംഗമ സമിതി രൂപീകരണവും നടന്നു.




Post a Comment

0 Comments