Breaking...

9/recent/ticker-posts

Header Ads Widget

ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി VN വാസവന്‍.

 


വിദ്യാര്‍ത്ഥികള്‍ക്ക് പുറം നാടുകളില്‍ പോകാതെ കേരളത്തില്‍ തന്നെ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാന്‍ കഴിയുന്ന വിധത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി VN വാസവന്‍. SSLC പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു കൊണ്ട് അതിരമ്പുഴ സെന്റ് മേരീസ്, ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സെന്റ് മേരീസ് സെന്റ് അലോഷ്യസ് സ്‌കൂളുകളില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയാണ്അനുമോദിച്ചത്.




Post a Comment

0 Comments