Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യ നിര്‍മാര്‍ജനം കര്‍ശനമാക്കാനും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാനും തീരുമാനം

 


സംസ്ഥാനത്ത് മാലിന്യ നിര്‍മാര്‍ജനം കര്‍ശനമാക്കാനും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാനും തീരുമാനം. നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗം തടയാന്‍ പരിശോധനകള്‍ ശക്തമാക്കി നിയമലംഘനം കണ്ടെത്തിയാല്‍ വലിയ തുക പിഴയടയ്‌കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു.





Post a Comment

0 Comments