Breaking...

9/recent/ticker-posts

Header Ads Widget

യോഗ പരിശീലനത്തിന് തുടക്കം

 


അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്കായി യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു. ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം നിര്‍വഹിച്ചു.  വാര്‍ഡ് മെമ്പര്‍ ജോജോ ജോര്‍ജ് ആട്ടയില്‍ അധ്യക്ഷനായിരുന്നു. യോഗ ഇന്‍സ്ട്രക്ടര്‍ ഡോക്ടര്‍ ഹണി.ആര്‍.എസ്, റോസി സാബു നിരവത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്ലാ ബുധനാഴ്ചയും  രാവിലെ 10 മുതല്‍ 12 വരെയാണ് യോഗ പരിശീലനം നല്‍കുന്നത്.




Post a Comment

0 Comments