Breaking...

9/recent/ticker-posts

Header Ads Widget

റോഡിലെ വെള്ളക്കെട്ടില്‍ വള്ളമിറക്കി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

 


റോഡിലെ വെള്ളക്കെട്ടില്‍ വള്ളമിറക്കി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ ഗവ. ഐടിഐയ്ക്കും കോട്ടമുറി ജംഗ്ഷനുമിടയിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.




Post a Comment

0 Comments