Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു ഐക്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദു ധര്‍മ്മ പഠന ശിബിരം ആഗസ്റ്റ് 15, 16, 17 തീയതികളില്‍

 


ഹിന്ദു ഐക്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദു ധര്‍മ്മ പഠന ശിബിരം ആഗസ്റ്റ് 15, 16, 17 തീയതികളില്‍ വെളിയനാട് ആരക്കുന്നം ആദിശങ്കര നിലയത്തില്‍ നടക്കും. പറയാന്‍ പഠിക്കുക, പഠിച്ചു പറയുക എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ശിബിരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 8606003121 എന്ന നമ്പറില്‍ ബന്ധപ്പെടണം.





Post a Comment

0 Comments