ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഭക്ത്യാദരപൂര്‍വം ആചരിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഡംബരങ്ങള്‍ ഒഴിവാക്കിയാണ് ചതയ ദിനാചരണം നടന്നത്. ഗുരുമന്ദിരങ്ങളിലും ഗുരുദേവക്ഷേത്രങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളും പ്രഭാഷണങ്ങളും ജയന്തി ഘോഷയാത്രകളും നടന്നു.
0 Comments