Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ കലോത്സവം അരങ്ങ് 2 K 24

 


.പാലാ സെന്റ്.തോമസ് HSS സ്‌കൂള്‍ കലോത്സവം അരങ്ങ് 2 K 24 സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ.മാത്യു ഉദ്ഘാടനം ചെയ്തു. കലോത്സവ കണ്‍വീനര്‍ ഫാ. എബിന്‍ ജോസഫ്, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ കുമാരി ആഷ്‌ലിന്‍ മരിയ, സ്‌കൂള്‍ കലാസാഹിത്യവേദി സെക്രട്ടറി കുമാരി ലിഡ മരിയ ജിന്‍സ് എന്നിവര്‍ പ്രസംഗിച്ചു. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായാണ് മല്‍സരം നടക്കുന്നത്. സുമ മാത്യു, ഷീബ അഗസ്റ്റിന്‍, അനു അപ്പച്ചന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



.




Post a Comment

0 Comments